Descriptions
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ മാരാരിക്കുളം 35 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.പുരയിടത്തോട് കൂടിയ വസ്തുവാണിത്. എല്ലാവിധ വാഹനങ്ങളും കയറുന്ന വഴിയോട് കൂടിയ വസ്തു. കുട്ടിച്ചിറ റോഡിനു സമീപത്തായാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ വസ്തുവിന്റെ 500 മീറ്റർ മാറി സ്കൂൾ, ഹോസ്പിറ്റൽ, നാഷണൽ ഹൈവേ, എല്ലാ സൗകര്യങ്ങളും ഉണ്ട്. ജോൺസൺ കുടയുടെ എംബളം ഉണ്ടാക്കുന്ന സ്ഥലത്തിനടുത്തായാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.കൂടാതെ ഈ പ്രോപ്പർട്ടിയുടെ തൊട്ടടുത്തായി റെയിൽവേ സ്റ്റേഷനും സ്ഥിതി ചെയ്യുന്നു. ആവശ്യക്കാർ 8590494290 എന്ന നമ്പറിൽ ബന്ധപ്പെടുക.