Descriptions
ആലപ്പുഴ ജില്ലയിലെ പുന്നപ്ര 35 സെന്റ് സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു എല്ലാവിധ വാഹനങ്ങകളും കയറി ഇറങ്ങുന്ന വഴിയോട് കൂടിയ വസ്തു. അറവുകാട് അമ്പലത്തിന്റെ കിഴക്കേ നടയിൽ നിന്നും 300 മീറ്റർ മാറിയാണ് ഈ വസ്തു. ഒരു കിലോമീറ്റർ ചുറ്റളവിൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ആവശ്യക്കാർ9447087457,808683 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 95 ലക്ഷം രൂപ (Negotiable)