Descriptions
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് പഞ്ചായത്തിൽ തുറവൂർ ജംഗ്ഷനിൽ 10 സെന്റ് സ്ഥലവും 3000 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 4 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം.ഈ പ്രോപ്പർട്ടിയിലേയ്ക്ക് ആവശ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. NH ന് സമീപമാണ് ഈ വസ്തു ഉള്ളത്. ജല ലഭ്യതക്കായി ഈ പ്രോപ്പർട്ടിയിൽ കിണർ, ജപ്പാൻ കുടിവെള്ള പദ്ധതി, കുഴൽ കിണർ എന്നിവയുണ്ട്. ഈ പ്രോപ്പർട്ടിയിൽ നിന്നും 100 മീറ്റർ മാറി സ്കൂൾ, ഹോസ്പിറ്റൽ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്.ഇവിടെ നിന്നും തുറവൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, ടൗണിലേയ്ക്ക് 200 മീറ്റർ ദൂരവും മാത്രമാണ് ഉള്ളത്.കൂടാതെ ഈ പ്രോപ്പർട്ടിയുടെ ഒരു കിലോമീറ്ററിനുള്ളിൽ തന്നെ എല്ലാ ഗവൺമെന്റ് ഓഫീസുകളും ലഭ്യമാണ്. ആവശ്യക്കാർ 9447347854,7559947854 എന്ന നമ്പറിൽ ബന്ധപ്പെടുക.