Descriptions
ആലപ്പുഴ ജില്ലയിലെ ചേർത്തല മുനിസിപ്പൽ അതിർത്തിയോട് ചേർന്ന് കിടക്കുന്ന 18 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. പൂർണ്ണമായും പുരയിടംമാണ് ഈ വസ്തു. Residential, Commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ S, N ഹോസ്പിറ്റൽ, KVM ഹോസ്പിറ്റൽ,എന്നിവയും എഞ്ചിനീയറിങ്ങ് കോളേജ്, മറുത്തോർവട്ടം ക്ഷേത്രം, പള്ളി എന്നിവ സ്ഥിതി ചെയ്യുന്നു. ടൗണിൽ നിന്ന് ഈ പ്രോപ്പർട്ടിയിലേയ്ക്ക് ഒന്നര കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ആവശ്യക്കാർ 9447052303 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 2 ലക്ഷം രൂപ (Negotiable )